മത്സര കേന്ദ്രങ്ങള്‍


📽️ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ വീഡിയോ ക്ലിപ്പുകൾ കമ്മിറ്റി പരിശോധിച്ച് യോഗ്യത നേടിയവർക്ക് സ്റ്റേറ്റ് തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്കാണ് സംസ്ഥാന തല മത്സരത്തില്‍ അര്‍ഹതയുണ്ടായിരിക്കുക.

⚖️ SELECTION ROUND CENTRES 2021 ഡിസംബര്‍ 26 ഞായര്‍ (തൃക്കരിപ്പൂര്‍, തൃശൂര്‍, പാലക്കാട്, കൊല്ലം) 2022 ജനുവരി 9 ഞായര്‍ (മലപ്പുറം, തിരൂര്‍, കോഴിക്കോട്) എന്നീ തിയ്യതികളില്‍ ഓഫ് ലൈന്‍ മത്സരങ്ങള്‍ (സെലക്ഷന്‍ റൌണ്ട്) നടത്തപ്പെടും. 

📍CENTRES: സെന്‍ററുകള്‍ : 1. തൃക്കരിപ്പൂര്‍ (കാസറഗോഡ്, കണ്ണൂര്‍), 2. കൊടുവള്ളി (കോഴിക്കോട്) , 3. മലപ്പുറം, 4. തിരൂര്‍, 5. തൃശൂര്‍, 6. പാലക്കാട്, 7. കൊല്ലം എന്നിങ്ങനെ ഏഴ് സെന്‍ററുകളാണ് സെലക്ഷന്‍ റൌണ്ടിന് വേണ്ടി തയ്യാര്‍ ചെയ്തിരിക്കുന്നത്.

🌎 ഓഫ് ലൈനായി നടത്തപ്പെടുന്ന പരിപാടികള്‍ ഏഴു സെന്‍ററുകളിലായാണ് നടത്തപ്പെടുന്നത്. പുതുതായി ചേര്‍ക്കപ്പെട്ട ഖിറാഅത്തും ഗ്രന്ഥവായനയും ഇതേ സെന്‍ററില്‍വെച്ച് തന്നെയാണ് നടത്തപ്പെടുക. ഓണ്‍ലൈനായി നടത്തപ്പെടുന്നതിലുള്ള മൂല്യനിര്‍ണയം പ്രയാസം നേരിടുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.

Previous Post Next Post