മത്സര കേന്ദ്രങ്ങള്‍ (ഓഫ്സ്റ്റേജ്)



ജാമിഅ: ദര്‍സ് ഫെസ്റ്റ് 2022 സംസ്ഥാന തല മത്സരം 2022 ജനുവരി 29ന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുകയാണ്. സ്റ്റേജ്, നോണ്‍സ്‌റ്റേജ് ഇനങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി.

നോണ്‍ സ്‌റ്റേജ് യോഗ്യതാ റൗണ്ട് കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിള്‍ ജനുവരി 9 ന് ഞായറാഴ്ചയും പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ജനുവരി 11നു ചൊവ്വാഴ്ചയും നടക്കും.

അതനുസരിച്ച് കണ്ണൂര്‍, കാസറഗോഡ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം റബ്ബാനിയ്യ  കോളേജിലും, കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മാങ്കാവ് ശാദുലി പള്ളിയിലും എറണാകുളം, തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ചാവക്കാട് മണത്തല ജുമാ മസ്ജിദിലും മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മേല്‍മുറി ആലത്തൂര്‍ പടി ജുമാ മസ്ജിദിലും, പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് മണലടി ജുമാ മസ്ജിദലുമാണ് പങ്കെടുക്കേണ്ടത്.

നോണ്‍സ്‌റ്റേജ് മത്സരത്തോടൊപ്പം ഖിറാഅത്, ഗ്രന്ഥ വായന എന്നിവയുടെ യോഗ്യതാ മത്സരവും അതാത് കേന്ദ്രങ്ങളില്‍ നടക്കും. മത്സാര്‍ത്ഥികള്‍ നിശ്ചിത തിയ്യതികളില്‍ കാലത്ത് 10 മണിക്ക് മുമ്പ് അതാത് കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതാണ്. 

2022 ജനുവരി 9 ഞായറാഴ്ച
കണ്ണൂര്‍, കാസറഗോഡ്: തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം റബ്ബാനിയ്യ  കോളേജ്


കോഴിക്കോട്:മാങ്കാവ് ശാദുലി പള്ളി

https://www.google.com/maps/place/Shadhuli+Jumma+Masjid+Mankavu/@11.2405567,75.8083686,18z/data=!4m5!3m4!1s0x0:0x2ab69d10fb446f22!8m2!3d11.2405609!4d75.8092946

മലപ്പുറം: മേല്‍മുറി ആലത്തൂര്‍പടി ജുമാ 
മസ്ജിദ്

https://goo.gl/maps/ayzAmUHH4iWMrjFq5

2022 ജനുവരി 11 ചൊവ്വാഴ്ച
പാലക്കാട്മണ്ണാര്‍ക്കാട് മണലടി ജുമാ മസ്ജിദ്.
എറണാകുളം, തൃശൂര്‍ : ചാവക്കാട് മണത്തല ജുമാ മസ്ജിദ്


✍️

കണ്‍വീനര്‍

ജാമിഅ ദര്‍സ് ഫെസ്റ്റ് സംസ്ഥാന സമിതി

9747505550, 9048195786

Previous Post Next Post