മലയാള പ്രസംഗം, വഅ്‌ള് എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



മലയാള പ്രസംഗം, വഅ്‌ള് എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


 വഅ്‌ള്

താഴെ നല്‍കപ്പെട്ട വിഷയങ്ങളില്‍ ഏതെങ്കിലും ഒരു വിഷയത്തിൽ  അവതരിപ്പിക്കാവുന്നതാണ്.

1. വെല്ലുവിളികളെ അതിജയിച്ച ഖുര്‍ആന്‍.

2. വലവീശുന്ന സ്വതന്ത്ര ചിന്തകരും വഴിതെറ്റുന്ന യുവതയും

3. മഹാമാരികള്‍; വിശ്വാസികള്‍ ചിന്തിക്കേണ്ടത്

 പ്രസംഗം (മലയാളം) :
മത്സരത്തിന്റെ അരമണിക്കൂര്‍ മുമ്പ് നല്‍കപ്പെടുന്ന വിഷയത്തില്‍ പോയിന്റുകള്‍ തയ്യാറാക്കി മലയാളത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുക.

Previous Post Next Post